News Wayanad കൂട്ടുപ്പുഴ വീരാജ് പേട്ട റോഡിൽ ഗതാഗതം സ്തംഭിച്ചു. August 5, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ഇരിട്ടി . കുട്ടുപുഴ പെരുമ്പാടി വീരാജ്പേട്ട ചുരം റോഡിൽ മൂന്നിടങ്ങളിൽ മണ്ണ് ഇടിഞ്ഞ് വീണു റോഡ് തടസ്സപ്പെട്ടത്തിനാൽ റോഡ് ബ്ലോക്ക് ചെയ്തിരിക്കുയാണ് .അതു വഴി യാത്ര ചെയ്യുന്നവർ ശ്രദ്ദിക്കുക. വാഹനങ്ങൾ മാനന്തവാടി വഴിയാണ് പോകുന്നത് ' Post navigation Previous: സ്വർണ്ണ പണയ കാർഷിക വായ്പ നിർത്തലാക്കരുത്: കത്തോലിക്ക കോൺഗ്രസ്Next: ജുനൈദ് കൈപ്പാണി യുവജനസേവാദൾ ദേശീയ പ്രസിഡന്റ് Also read Latest News News Wayanad മാനന്തവാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം October 20, 2026 0 Latest News News Wayanad തരുവണ റൈഞ്ച് മുസാബഖ: കാട്ടിച്ചിറക്കൽ ജമാലുൽ ഇസ്ലാം മദ്റസയ്ക്ക് ഇരട്ട നേട്ടം October 20, 2026 0 Latest News News Wayanad കൃഷിമന്ത്രി അഡ്വ. ടി. സിദ്ധിഖിന് കോട്ടത്തറയിൽ പൗരസ്വീകരണം നൽകും October 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply