June 20, 2026

ജൂനിയര്‍ അനലിറ്റ് നിയമനം:അവസാന തിയതി ആഗസ്റ്റ് 19.

0
By ന്യൂസ് വയനാട് ബ്യൂറോ
ജൂനിയര്‍ അനലിറ്റ് നിയമനം
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബിലേക്ക് ജൂനിയര്‍ അനലിറ്റുകളെ നിയമിക്കുന്നു. യോഗ്യത: മൈക്രോബയോളജി,ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറന്‍സ്,കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലാബോറട്ടറികലിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. 15000 രൂപ വേതനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 19. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.comസന്ദര്‍ശിക്കുക. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *