August 12, 2026

വടക്കേവയനാട് ഒറ്റപ്പെട്ടു: എല്ലാ വഴികളിലും വെള്ളപ്പൊക്കം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എല്ലാ റോഡുകളിലും വെള്ളം കയറിയതിനാൽ   വടക്കേവയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു. പനമരം കൽപ്പറ്റ റോഡും കൊയിലേരി വള്ളിയൂർക്കാവ് റോഡും   തോണിച്ചാൽ മാനന്തവാടി റോഡും ആണ് വെള്ളം കയറി മാനന്തവാടി ഒറ്റപ്പെട്ടത്.  ഉച്ചയോടെ മാനന്തവാടിയിൽ നിന്നുള്ള എല്ലാ ബസ് സർവ്വീസുകളും നിർത്തി വെച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *