April 26, 2026

കർണാടകയിൽ നിന്നുള്ള പത്ത് ബസുകളും നിരവധി വാഹനങ്ങളും ദേശീയ പാതയിൽ കുടുങ്ങി: ബാണാസുരയിൽ നീല ജാഗ്രത

0
IMG-20190809-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈസൂർ -കോഴിക്കോട് ദേശീയ പാതയിൽ മുത്തങ്ങ പൊൻകുഴിയിൽ കർണാടകയിൽ നിന്ന് വന്ന  പത്ത് ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങി. വയനാടിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.ബാണാസുര സാഗർ ഡാമിൽ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി നീല ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *