April 26, 2026

ബാവലി തോണിക്കടവിൽ കബനി നദിയിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കബനി നദിയിൽ 

കേരള- കർണ്ണാടക അതിർത്തി പ്രദേശമായ ബാവലി തോണിക്കടവിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു.  പുഴയോട് ചേർന്നുള്ള മരത്തിൽ ഇവർ പിടിച്ചു നിൽക്കുകയാണ്. ശക്തമായ കുത്തൊഴുക്കുള്ളതിനാൽ ആർക്കും സമീപത്തേക്ക് പോകാൻ കഴിയുന്നില്ല. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാാപ്രവർത്തനമാരംഭിച്ചു.ഇന്ന് രാവിലെയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *