April 26, 2026

മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു: 411 പേരെ ക്യാമ്പിലെത്തിച്ചു.: മന്ത്രിമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

0
IMG-20190809-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു: 411 പേരെ ക്യാമ്പിലെത്തിച്ചു.: മന്ത്രിമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബാണാസുര മലയുടെ പാർശ്വഭാഗമായ 
കാപ്പികളത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.
 കാപ്പിക്കളം ഒറ്റപ്പെട്ട അവസ്ഥയിലാണന്ന് നാട്ടുകാർ പറയുന്നു.
 12 മണിക്ക് കലക്ടറേറ്റിൽ അവലോകന യോഗം തുടങ്ങി.
മന്ത്രിമാരായ  ടി.പി.രാമകൃഷ്ണൻ, എ.കെ ശശിന്ദ്രൻ പങ്കെടുക്കുന്നു
ഉരുൾപൊട്ടൽ ഉണ്ടായ  മേപ്പാടിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
   411 പേരെ ക്യാമ്പിലെത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *