June 20, 2026

വയനാടിന് സഹായവുമായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി.

0
IMG-20190811-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിലും ദുരിതമനുഭിക്കുന്നവയനാടിനെ സഹായിക്കുന്നതിനാണ് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായവുമായി എത്തിയത്. കോഴിക്കോട് ജില്ലയിൽ സ്വരൂപിച്ച സാധനങ്ങൾ വയനാട് കളക്ട്രേറ്റിൽ എത്തിച്ച സധാനങ്ങൾ  സെഷ്യൽ ഓഫിസർ യു.വി.ജോസ്, ജില്ലാ കളക്ടർ എ.ആർ അജയകുമാർ എന്നിവർ ഏറ്റുവാങ്ങിയതാണ്.
 വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ മുൻഗണ നൽക്കുന്നതെന്ന് ഭാരവഹികൾ പറഞ്ഞു.വയനാട്ടിലെ ദുരിതമനുഭിക്കുന്നവർക്ക് ഇനിയും സഹായം അത്യവശ്യമാണന്നും ഏല്ല ഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കണമെന്നും സെഷ്യൽ ഓഫിസറും ജില്ലാ കളക്ടറും അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് പി.സുഖയിൽ, സംസ്ഥാനസെക്രട്ടറി പി സുഗണൻ, വയനാട് ജില്ലാ പ്രസിഡന്റ് സാജൻ പൊരുന്നിക്കൽ,,പി.അബ്ദുൾറഹ്മാൻ, പി.പി.പ്രേമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *