ബാവലി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
അപകടാവസ്ഥയിലായ ബാവലി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഭാരമേറിയ സാധനങ്ങള്‍ കൊണ്ടുവരുന്ന ചരക്കു വാഹനങ്ങള്‍ക്കാണ് നിയന്ത്രണ മേര്‍പ്പെടുത്തിയത്. സ്ഥലത്ത് പൊലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രണം ഒരുക്കും. പുഴയിലൂടെ ഒഴുകിയെത്തിയ മരങ്ങള്‍ പാലത്തിന് ഭീഷണിയാവുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. തങ്ങിനില്‍ക്കുന്ന മരങ്ങളും മറ്റും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനാണ് തീരുമാനം.





Leave a Reply