August 12, 2026

പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീവ്ര നടപടി

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീവ്ര നടപടി
 പ്രധാന റോഡുകളിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത സംവിധാനം സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. മാനന്തവാടി കൂത്തുപറമ്പ് റോഡില്‍ വിളളല്‍ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍  താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭ്യമാക്കാനുളള നടപടികള്‍    സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *