April 25, 2026

വാരപ്പെട്ടിയിൽ നിന്നും വയനാടിന് കൈത്താങ്ങുമായി ഒരു സംഘം യുവജനങ്ങൾ

0
IMG-20190815-WA0567.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

വയനാടിന് കൈത്താങ്ങായി  കോതമംഗലം  വാരപ്പെട്ടിയിൽ നിന്നും  യുവജനങ്ങൾ വയനാട്ടിലെത്തി. 40 കുടുംബത്തിനായുള്ള കിറ്റ്  സ്വരൂപിച്ച ഇവർ ഇന്നലെ രാത്രി അവിടെ നിന്നും  തിരിച്ചവർ രാവിലെ വയനാട്ടിൽ എത്തി.  പ്രളയത്തിൽ ദുരിതങ്ങൾ അനുഭവിച്ച മക്കിയാട് പ്രദേശത്തെ  കുടുംബങ്ങൾക്ക്  നല്കി.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *