March 29, 2024

തൊണ്ടർനാട് ഉരുൾപൊട്ടൽ: വിദഗ്ധ സംഘം പരിശോധന നടത്തി.

0
Img 20190824 Wa0037.jpg
തൊണ്ടർനാട് പഞ്ചായത്തിലെ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ വിദഗ്ദ്ധ സമിതി  പരിശോധന നടത്തി.പെരിഞ്ചേരി മല, കോട്ടയിൽ, മണിക്കല്ല്, കോറോം, ചാലിൽ, നിരവിൽപ്പുഴ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *