June 20, 2026

റേഷന്‍ കാര്‍ഡ് അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്കിലെ മാനന്തവാടി, തിരുനെല്ലി, പനമരം, വെള്ളമുണ്ട പഞ്ചായത്തുകളിലെ റേഷന്‍ കാര്‍ഡ് അദാലത്ത് സെപ്തംബര്‍ 3 നും എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ അദാലത്ത് സെപ്തംബര്‍ 5 നും മാനന്തവാടി ബ്ലോക്ക് ഓഫീസ് ട്രൈസം ഹാളില്‍ നടക്കും.  അപേക്ഷകര്‍ രേഖകളുമായി ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *