July 18, 2026

ക്ഷീര സംഘം സെക്രട്ടറി, ക്ലാര്‍ക്കുമാര്‍ക്ക് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

ക്ഷീരോല്പാദക സഹകരണ സംഘത്തിലെ 5 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള സെക്രട്ടറി/ക്ലാര്‍ക്ക്മാര്‍ക്ക്  സെപ്റ്റംബര്‍ 3 മുതല്‍ 5  വരെ  കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ 3 ന് രാവിലെ 10 ന് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും 20 രൂപ രജിസ്‌ട്രേഷന്‍ ഫീസുമായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ 0495 2414579 ലും ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *