കഥാപ്രസംഗത്തിലും തബലയിലും തുടർച്ചയായി ആധിപത്യം ഉറപ്പിച്ച് അനഘ സെബാസ്റ്റ്യൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
   നടവയൽ:  സംസ്ഥാന സ്കൂൾ കലോൽസവത്തിൽ
നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ   വിദ്യാർത്ഥിനി അനഘ സെബാസ്റ്റ്യൻ  കഥാപ്രസംഗത്തിന് തുടർച്ചയായി അഞ്ചാം  വർഷവും
 തബലയിൽ' 

  തുടർച്ചയായി മൂന്നാം വർഷവും

എ  ഗ്രേഡ്   കരസ്ഥമാക്കി .തബലയിൽ ഗുരു അനഘയുടെ പിതാവ് തങ്കച്ചനും കഥാപ്രസംഗത്തിനു് ഗുരു അമ്മ ഷീജയുമാണ്. കഥാപ്രസംഗത്തിന് ഓർക്കസ്ട്ര സെറ്റ് ചെയ്തത് ആടിക്കൊല്ലി സ്കൂൾ പ്രധാനാധ്യാപകൻ  കുടിയായ  കെ.ജെ ജോസഫ് സാറാണ് 
  
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *