ലൂസി കളപ്പുരക്കെതിരെ കരക്കാമലയിൽ വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: സഭക്കെതിരെയുള്ള    ലൂസി കളപ്പുരയുടെ പ്രവര്‍ത്തികളിൽ   പ്രതിഷേധിച്ച് കാരക്കാമല ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ കൂട്ടായ്മയ സംഘടിപ്പിച്ചു. സഭയെ തകര്‍ക്കുന്ന രീതിയില്‍ അസത്യപ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കൂട്ടായ്മ തീരുമാനിച്ചു.  ലൂസി കളപ്പുര പുറത്ത്  പോയി ഇടവകയിലെ വിശ്വാസികള്‍ തനിക്കൊപ്പമാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. സിസ്റ്റര്‍ ലൂസിയുടെ സേവനം ഇടവകയ്ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗലോസ് പൂമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാടിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കു വേണ്ടി സ്വന്തംകാര്യങ്ങള്‍ മാറ്റിവെച്ച് പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച  പൗരോഹിത്യ ശ്രേഷ്ഠനായ ഫാ. പൗലോസ് പൂമറ്റത്തില്‍ വിടവാങ്ങി. എറണാകുളം ജില്ലയിലെ കടമറ്റം കരയില്‍ 1925 ഏപ്രില്‍ 23-നാണ് പൗലോസ് പൂമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ജനിച്ചത്. 68 വർഷങ്ങൾക്ക്  മുൻപ് വൈദികപട്ടം സ്വീകരിച്ച്  മീനങ്ങാടി  സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിഷ്ണുവിന് ഡി.വൈ.എഫ്.ഐ യുടെ ആദരം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സ്കൂൾ കായിക മേളയിൽ വിവിധ ഇനങ്ങളിൽ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ വിഷ്ണുവിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം വിഷ്ണുവിന്റെ വസതിയിലെത്തി ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. . ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി എല്ലാ പിന്തുണയും നേരിട്ടറിയിച്ചു. കെ.എം.ഫ്രാൻസിസ്, എം.വി.വിജേഷ്, ലിജോജോണി, ഫെബിൻ എം.എസ്., നിധിൻ കെ.വൈ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മാനന്തവാടി ജില്ലാശുപത്രിയിൽ ആരംഭിക്കണം: സിപിഐ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട്  മെഡിക്കൽ കോളേജിന്റെ പ്രവർത്തനം  ആരംഭിക്കുന്നതിന് കാലതമാസം നേരിടുന്ന സഹജര്യത്തിൽ മെഡിക്കൽ കോളേജ് താൽക്കാലികമായി മാനന്തവാടി ജില്ലാശുപത്രിയിൽ ആരംഭിക്കണമെന്ന് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത് കൊണ്ട് നിരവധി മനുഷ്യ ജീവിതം നഷ്ടപ്പെടുന്ന സാഹജര്യം നിലവിലുണ്ടന്നും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാലതമാസം കൂടതെ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നാളെ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: സൗത്ത് വയനാട് എക്യുമെനിക്കല്‍ ക്രിസ്മസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നാളെ  വൈകുന്നേരം അഞ്ചിനു കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഫോറം ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ സഭകളെ പ്രതിനിധാനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുട്ടികളുടെ ജൈവവൈവിധ്യ കോഗ്രസ്സിനോടനുബന്ധിച്ച് മത്സരങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോഗ്രസ്സിനോടനുബന്ധിച്ച് ‘കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക ജൈവ വൈവിധ്യവും’ എന്ന വിഷയത്തില്‍  ഉപന്യാസം, ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ ഓൺലൈനായും പ്രൊജക്ട് അവതരണം ജില്ലാ-സംസ്ഥാന തല മത്സരങ്ങളായും ജൂനിയര്‍(10-14 വയസ്സ്) സീനിയര്‍ (15-18 വയസ്സ്) വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനവും സമുദ്ര, ഉള്‍നാടന്‍ മത്സ്യ സമ്പത്തും, കാലാവസ്ഥ വ്യതിയാനവും ചെറുധാന്യങ്ങളും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരങ്ങൾ പാഴ് വേലയാവില്ല. സി കെ.ശശീന്ദ്രൻ എം.എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:മലയാളത്തിനു വേണ്ടി ഭാഷാപ്രവർത്തകർ നടത്തുന്ന സമരങ്ങൾ വെറുതയാവില്ലെന്നും,  കേരളത്തിൽ നടക്കുന്ന തൊഴിൽ-മത്സര പരീക്ഷകൾ മലയാളത്തിലാവണമെന്ന ആവശ്യത്തോട് സർക്കാരിന് അനുകൂല സമീപനമാണുള്ളതെന്നും സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കൽപ്പറ്റയിൽ നടന്ന മലയാള ഐക്യവേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം അവരുടെ മാതൃഭാഷയ്ക്ക് അർഹമായ പ്രാധാന്യം നൽകുന്നവരാണെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം, അഖിലേന്ത്യ മഹിളാ ഫെഡറേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  മതം  നോക്കി പൗരത്വം നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ   പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് അഖിലേന്ത്യ മഹിളാ ഫെഡറേഷൻ മാനന്തവാടി മണ്ഡലം സമ്മേളനം  ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത അട്ടിമറിക്കുന്നതാണ് ബിൽ. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് എതിരെ ചെറുത്തുനിൽപ്പ് ആവശ്യമെന്നും എൻഡിഎ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹരിത മുദ്ര അവാർഡ് കൃഷി ദീപം എഡിറ്റർ അനിൽ ജേക്കബ്ബ് ഏറ്റുവാങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി : മികച്ച ഓൺലൈൻ കാർഷിക മാധ്യമത്തിനുള്ള  സംസ്ഥാന കൃഷിവകുപ്പിന്‍റെ ഹരിതമുദ്ര അവാര്‍ഡ് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നും കൃഷിദീപം എഡിറ്റര്‍ അനില്‍ ജേക്കബ് ഏറ്റ് വാങ്ങി.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സർക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് വേണം.:കേരള അഡ്വക്കറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ.; വയനാട്ടിൽ സർക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും  അഡ്വക്കറ്റ് ക്ലാർക്ക്സ്മാരുടെ ക്ഷേമനിധി ആനൂകല്യം 4 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമം അടിയന്തിരമായി നിയമ സഭയിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ  ആവശ്യപ്പെട്ടു  കൺവെൻഷൻ കൽപ്പറ്റ നിയോജക മണ്ഡലം എം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •