ജൂനിയർ റെഡ്ക്രോസ് ക്യാമ്പ് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സുൽത്താൻ ബത്തേരി: ജെ.ആർ.സി  ഉപജില്ലാ ക്യാമ്പ്  അസംപ്ഷൻ സ്കൂളിൽ നഗരസഭ ചെയർമാൻ റ്റി എൽ സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ  ജോർജ് വാതുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.പി റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജെ ആർ സി ഉപജില്ലാ സെക്രട്ടറി പി ഡി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാര ലൈസൻസ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിർബന്ധമാക്കണമെന്ന് വെൽഫെയർ അസോസിയേഷൻ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാര ലൈസൻസ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിർബന്ധമാക്കുക: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരികൾ കൾ വർഷാവർഷം വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും, കച്ചവടം തരം മാറ്റുമ്പോഴും കെട്ടിട ഉടമയുടെ സമ്മതപത്രം മുനിസിപ്പാലിറ്റി  നിർബന്ധമാക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. എസ് ഫാൻസിസ് അധ്യക്ഷത വഹിച്ചു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യൻ മറ്റൊരാൾക്ക് മേൽ നടത്തുന്ന അധിനിവേശമാണ് മനുഷ്യാവകാശ ലംഘനം എന്ന് സ്പെഷ്യൽ ജഡ്ജി പി. സെയ്തലവി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :  ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ബന്ധപ്പെട്ട്  എച്ച്.ആർ.സി.പി.സി.  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം,  നളന്ദ കോളേജ്  എന്നിവരുടെ സഹകരണത്തോടെ മനുഷ്യാവകാശ ദിനാചരണ സെമിനാർ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു.  മനുഷ്യൻ മറ്റൊരാൾക്ക് മേൽ നടത്തുന്ന അധിനിവേശമാണ് മനുഷ്യാവകാശ ലംഘനമെന്ന്  മാനന്തവാടി താലൂക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

20 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംകമ്പളക്കാട് സെക്ഷന് കീഴിലെ കാക്കവയല്‍, വണ്ടിയാമ്പറ്റ, കരിങ്കുറ്റി എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.     പനമരം സെക്ഷന് കീഴിലെ ആറുമൊട്ടംകുന്ന്, കാപ്പുംചാല്‍,കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, പരക്കുനി, കൈതക്കല്‍, കരിമ്പുംകുന്ന്, ആര്യന്നൂര്‍, നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 ന് രാവിലെ 8 മുതല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :എം.കെ.ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരേ വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ കൽപറ്റയിൽ സായാഹ്ന ധർണ്ണ നടത്തി ആക്ഷൻ കമ്മറ്റി ചെയർമാൻ സൂപ്പി പള്ളിയാൽ ഉദ്ഘാടനം ചെയ്തു. പി.ജി ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സദാനന്ദൻ,  കൺവീനർ ഗഫൂർ വെണ്ണിയോട് ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്‍ ഡി എഫ് സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളെ തകര്‍ക്കുന്നു: ഐ സി ബാലകൃഷ്ണന്‍ എം എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുതെന്ന് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനാല്‍ വികസനപദ്ധതികള്‍ നടപ്പിലാക്കാനാവുന്നില്ലെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍ ആറ് മാസമായി വേതനം ലഭിക്കാത്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മികച്ച പദ്ധതികൾ ആവിഷ്കരിക്കാൻ രാഹുൽഗാന്ധി കേന്ദ്ര ഗവൺമെന്‍റിൽ സമ്മർദം ചെലുത്തണം: ജനാധിപത്യ കേരളാ കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    മാനന്തവാടി:  വയനാട് പൂർണമായും ഒറ്റപ്പെടുന്നത് തടയുവാനും, വയനാടിന്‍റെ സമഗ്ര പുരോഗതിക്കും ടൂറിസം രംഗത്തുള്ള അതിശക്തമായ മുന്നേറ്റത്തിനും സഹായകമായ, പതിറ്റാണ്ടുകളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് – ബദൽ റോഡ്, കോഴിക്കോട് – വടകര – കുറ്റ്യാടി – മാനന്തവാടി –ഗോണിക്കുപ്പ – മൈസൂർ ദേശീയപാത, മാനന്തവാടി – ബാവലി – മൈസൂർ പാതയിലെ രാത്രികാല…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: ബ്രോഷര്‍ പ്രകാശനം രാഹുല്‍ ഗാന്ധി എം.പി. നിര്‍വ്വഹിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ടീം ഉദയ മാനന്തവാടി ഒരുക്കുന്ന 17-ാമത് ഉദയ ഫുട്ബോളിന്‍റെ ഭാഗമായുളള അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ബ്രോഷര്‍ പ്രകാശനം.എം.പി. രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചു. ജനുവരി 20 മുതല്‍ മാനന്തവാടി ഗവ.ഹൈസ്കൂള്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് സംസ്ഥാനത്തെ 20 ടീമുകള്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാന സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍റെ അംഗീകാരത്തോടെയാണ്  മത്സരങ്ങള്‍ നടത്തുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു .ഡി .എഫ് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും 12ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കേന്ദ്ര-കേരള സര്‍ക്കാരുകളെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയും രാജ്യത്ത് ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ഫാസിസത്തിനെതിരെയും, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് രാജ്യത്ത് ജാതീയത ഉയര്‍ത്തിക്കൊണ്ട് മതേതര രാജ്യമായ ഇന്ത്യാരാജ്യത്തെ ഛിന്നഭിന്നമാക്കുന്ന വിധത്തിലുള്ള സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്ത് ഉടനീളം സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുകളയുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും ഡിസംബര്‍ 12ന് രാവിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വലയ സൂര്യഗ്രഹണം : സ്വാഗതസംഘം രൂപീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ലോകം ഉറ്റുനോക്കുന്ന ഡിസംബര്‍ 26 ലെ  വലയ സൂര്യഗ്രഹണം കാണുന്നതിനും തെറ്റായ ധാരണകള്‍ തിരുത്തുന്നതിനുമായി മഹാ സംഗമം സംഘടിപ്പിക്കുന്നതിന്  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗതസംഘ രൂപീകരണം കൽപ്പറ്റയിൽ നടന്നു. ഡിസംബർ 26 ന് രാവിലെ 8 മുതൽ കൽപ്പറ്റ എസ് കെ എം ജെ ഗ്രൗണ്ടിൽ ആണ് സംഗമം നടക്കുക. കേരള ശാസ്ത്ര സാഹിത്യ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •