പൗരത്വ നിയമഭേദഗതി: യു ഡി എഫ് പ്രതിഷേധക്കൂട്ടായ്മ 23ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു ഡി എഫ് ജില്ലാകമ്മിറ്റി നടത്തുന്ന മതേതര പ്രതിഷേധ കൂട്ടായ്മ 23ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് നടത്തും. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി അഡ്വ. ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാനേതാക്കള്‍ പങ്കെടുക്കുമെന്നും ചെയര്‍മാന്‍ പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റയെ സാഗരമാക്കി സമസ്ത ബഹുജന റാലി ജനങ്ങളെ വിഭജിച്ച അധികാരികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ല: കെ.ടി ഹംസ മുസ്ലിയാര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തെ ജനസാഗരമാക്കി സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമഭേദഗതിക്കെതിരായ റാലി. വൈകിട്ട് 4.30ഓടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റിയാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്. പതിനായിരങ്ങള്‍ അണിനിരന്ന റാലി കേന്ദ്ര ഭരണത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറി. സമ്മേളന നഗരിയില്‍ സമാപിച്ച റാലിക്ക് ശേഷം നടന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ ടി സി ബസ് തടഞ്ഞിട്ടു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മംഗലാപുരത്ത് രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ ടി സി ബസ് തടഞ്ഞിട്ടു. കൽപ്പറ്റയിലിയിരുന്നു പ്രതിഷേധം. ഒരേ സമയം എത്തിയ രണ്ട് ബസുകളിൽ ഒന്നാണ് തടഞ്ഞത്. ഡി സി സി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാലി റാട്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോഖലെ നഗർ എ.എൻ.എം യു പി സ്കൂൾ കൃസ്തുമസ് ആഘോഷം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.എൻ.എം യു പി സ്കൂൾ ഗോഖലെ നഗറിൽ കൃസ്തുമസ് ആഘോഷം നടത്തി. റവ: ഡോ: ഫാദർ ജേക്കബ് മിഖായേൽ കുട്ടിക്കൾക്ക് കൃസ്തുമസ് സന്ദേശം നൽകി.സ്കൂളിൽ പുൽക്കൂട് നിർമ്മിക്കുകയും കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.ചടങ്ങിൽ സക്കൂൾ ഹെഡ്മാസ്റ്റർ എം.ടി പ്രദീപ് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡന്റ്അദ്ധ്യഷത വഹിക്കുകയും ചെയ്തു. സയിദ കെ.സി ആശംസയും നീതുമത്തായി നന്ദിയും അർപ്പിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്ന് ആലഞ്ചേരി ഡോ.അലക്സാണ്ടറിന്റെ ഭാര്യ ഡോ. ആനി (ആക്സി ഹോമിയോ മെഡിക്കൽ സെൻറർ) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി: മന്തണ്ടിക്കുന്ന് ആലഞ്ചേരി ഡോ.അലക്സാണ്ടറിന്റെ ഭാര്യ ഡോ. ആനി (ആക്സി ഹോമിയോ മെഡിക്കൽ സെൻറർ) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച 2 മണിക്ക് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആക്സി (എം.ഇ.എസ് ഹോസ്പിറ്റൽ.ബത്തേരി) ആഷ്ലി (കെൽട്രോൺ തിരുവനന്തപുരം). മരുമക്കൾ: സിജോ മാത്യു ( സൈനികൻ), പ്രകാശ് ജോൺ (കെൽട്രോൺ തിരുവനന്തപുരം).


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേദഗതി ബില്ലിനെതിരെ മീനങ്ങാടിയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മീനങ്ങാടിയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം. പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലിയിലും വിശദീകരണ യോഗത്തിലും മതമോ രാഷ്ട്രീയമോ നോക്കാതെ നാടൊന്നിക്കുകയായിരുന്നു. ഭരണഘടനയെ തകർക്കുന്ന, ഇന്ത്യയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീകൾക്കു പുറമെ കൊച്ചു കുട്ടികളും, വയോജനങ്ങളും ഉൾപ്പടെ നിരത്തിലിറങ്ങിയപ്പോൾ മീനങ്ങാടി പുതിയൊരു സമര ചരിത്രത്തിനാണ് വേദിയായത്. പ്രൊഫ.ശ്രീജിത്ത് മുഖ്യ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജോതി പുരസ്കാരം പി പി ഷൈജലിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കൾച്ചറൽ ഫോറം ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ  യുവജോതി പുരസ്കാരം പി പി ഷൈജലിന്. സാമൂഹിക കാർഷിക രാഷ്ട്രീയ മേഖലയിലെ നടത്തിയ സമഗ്രമായ പ്രവർത്തനത്തിനാണ് പുരസ്കാരം.കൾച്ചറൽ ഫോറം ഓഫ് ഇന്ത്യയുടെ സൗത്ത് സോൺ ആണ് പുരസ്കാരം നൽകുന്നത്.ദേശീയ യുവജന ദിനമായ ജനുവരി 12ന് ആണ് പുരസ്കാരം നൽകുക.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷക വയോജനവേദി വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: കർഷക വയോജനങ്ങളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന മുഴുവൻ കടബാധ്യതകളും എഴുതി തള്ളുക, കർഷക പെൻഷൻ 6000/- രൂപയാക്കി വർദ്ധിപ്പിക്കുകയും കുടിശ്ശിഖ കൂടാതെ വിതരണം ചെയ്യുക. കർഷക വയോജനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കുക, വയോജന കർഷകർക്ക് അവരവരുടെ വീടുകളിൽ സൗജന്യ മൊബൈൽചികിൽസ ലഭ്യമാക്കുക, വന്യമൃഗശല്യത്തിന് പൂർണ്ണ പരിഹാരം കാണുക, വന്യമൃഗശല്യത്തിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തോമസ് ചാണ്ടി എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : എൻ.സി.പി.   .  സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയും കുട്ടനാട്  എം.എൽ.എ. യും ആയ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എം.പി. അനിൽ ,ജില്ലാ സെക്രട്ടറി വന്ദന ഷാജു ,സി.എം. ശിവരാമൻ ,പി. അശോകൻ ,കെ. മുഹമ്മദ് ആലി ,ജോണി കൈതമറ്റം ,സി.പി. സദാനന്ദൻ ,ബേബി പെരുമ്പിൽ ,അശ്റഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.ടി.ബി കേരള: അന്തര്‍ദേശീയ വിഭാഗത്തില്‍ പുരുഷൻമാർക്കൊപ്പമെത്താൻ രണ്ട് വനിതകളും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെ(യു.സി.ഐ) അംഗീകാരത്തോടെ ഇന്ത്യയില്‍ ആദ്യമായി മാനന്തവാടി പ്രിയദര്‍ശിനി എന്‍വയറണ്‍സില്‍ 22നു നടക്കുന്ന അന്തര്‍ദേശിയ ക്രോസ് കണ്‍ട്രി സൈക്ലിംഗ് മത്സരത്തില്‍ പുരുഷ•ാര്‍ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ രണ്ടു വനിതകളും. ജര്‍മനിയില്‍നിന്നുള്ള നെയ്മ മാഡ്‌ലണ്‍, നേപ്പാളില്‍നിന്നുള്ള ലക്ഷ്മി വഗാര്‍ എന്നിവരാണ് പുരുഷ•ാര്‍ക്കൊപ്പം മത്സരിക്കുകയെന്നു സൈക്ലിഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍പാല്‍ സിംഗ്, ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •