സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്പോത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഞായറാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെമ്പോത്തറ: ആർഷഭാരതിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സ്ഫാം ഇന്ത്യയുടെ സഹായത്തോടെ കൽപ്പറ്റ ഫാത്തിമ മാതാ മിഷ്യൻ ഹോസ്പിറ്റലുമായി ചേർന്ന് 2019 ഡിസംബർ  8 ന് ഞായറാഴ്ച ചെമ്പോത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച് രാവിലെ 10 മണി മുതൽ 2 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ക്യാമ്പിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രതിഭകൾക്ക് പടിഞ്ഞാറത്തറ എ.യു.പി സ്കൂളിന്റെ സ്നേഹാദരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം  എന്ന പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ ആദരിച്ചു. സ്കൂളിലെ മുൻ അധ്യാപകരായിരുന്ന  കെ ടി ശ്രീധരൻ മാസ്റ്റർ, എം ജി കമലമ്മ എന്നിവരെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും വസതിയിലെത്തി ആദരിച്ചത്.  പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ 1984 മുതൽ 2008 വരെ കാലഘട്ടത്തിൽ അധ്യാപകനായിരുന്നു കെ ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നല്ലൂർനാട് ക്ഷീര സംഘം യു.ഡി.എഫിന് : കൊല്ലിയിൽ രാജൻ പ്രസിഡണ്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നല്ലൂർനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി കോൺഗ്രസിലെ  കൊല്ലിയിൽ രാജൻ തിരഞ്ഞെടുക്കപ്പെട്ടു.'


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി പഞ്ചായത്തിലെ 100 വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ച് നൽകും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജല വിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 100 വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ച് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തില്‍ സംഭരണി നിര്‍മ്മിക്കുന്നത്.  59880 രൂപയാണ് ഒരു സംഭരണിയുടെ നിര്‍മ്മാണച്ചിലവ്. ഗുണഭോക്തൃ വിഹിതമായി എ.പി.എല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സായുധ സേനാ പതാക ദിനം 7-ന്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സായുധ സേന പതാക ദിനാഘോഷം ഡിസംബര്‍ 7ന് രാവിലെ 10 ന് ആസൂത്രണ ഭവന്‍ പഴശി ഹാളില്‍ രാഹുല്‍ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അധ്യക്ഷത വഹിക്കും. പതാക ദിനത്തോടനുബന്ധിച്ച് പതാക വില്‍പന മുഖേന ശേഖരിക്കുന്ന ഫണ്ട് സായുധ സേനാംഗങ്ങളുടെയും മുന്‍ സൈനികരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാകേരി സ്‌കൂള്‍ കെട്ടിടവും വൈത്തിരി ആശുപത്രി കെട്ടിടവും രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എസ്.ഡി.പി. പദ്ധതിയുടെ കീഴില്‍ വൈത്തിരി ഗവ. താലൂക്ക് ആസ്പത്രിക്കായി നിര്‍മ്മിച്ച കെട്ടിടവും വാകേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടവും രാഹുല്‍ഗാന്ധി എം.പി. ഡിസംബര്‍ 6 ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സ്‌കൂള്‍ കെട്ടിടവും വൈകീട്ട് 3ന് ആസ്പത്രി കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുക.  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്റ്റാഫ് നഴ്‌സ് നിയമനം: കൂടിക്കാഴ്ച പത്തിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ആശുപത്രി മാനന്തവാടിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം. (കെ.എന്‍.സി. രജിസ്‌ട്രേഷന്‍), ഡയാലിസിസ് യൂണിറ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.  സര്‍ക്കാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സർക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തിന് അപമാനം:ഫോർവേർഡ്‌ ബ്ലോക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       കൽപ്പറ്റ:              കേരളത്തിലെ ഓരോ കുട്ടികളുടെയും ജീവന് സംരക്ഷണം നല്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് ഗവൺമെന്റ് സ്ക്കൂളുകളുടെ ശോചനീയവസ്ഥ പരിഹരിക്കുവാനുള്ള നടപടി അടിയന്തിരമായി സർക്കാർ സീകരിക്കണമെന്നും. ഹൈടെക്കും സ്മാർട്ട് ഗ്ലാസ് റൂമും വാചകത്തിലും പര്യസങ്ങളിലും മാത്രം നിൽക്കുബോൾ ശരിയായി ഉള്ളത് പാമ്പ് വിഷം തുപ്പുന്ന ജീവികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒമ്പത് ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കമ്പളക്കാട്  സെക്ഷനിലെ കണിയാമ്പറ്റ ടൗണ്‍, കണിയാമ്പറ്റ സ്‌കൂള്‍, മില്ലു മുക്ക് എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 9   മുതല്‍  5   വരെ വൈദ്യുതി മുടങ്ങും.പനമരം സെക്ഷനിലെ ആര്യന്നൂര്‍, പരക്കുനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 8   മുതല്‍  6   വരെ വൈദ്യുതി മുടങ്ങും.കല്‍പ്പറ്റ സെക്ഷനിലെ ഗൂഡലായ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണിനെ അറിയാന്‍ മൊബൈല്‍ ആപ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണിന്റെ പോഷക നില തിരിച്ചറിയാനും വള ശുപാര്‍ശയ്ക്കും ഇനി മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്  എന്ന ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവ് നില്‍ക്കുന്ന ഭൂമി ജി.പി.എസ് ലൊക്കേഷന്‍ വഴി ബന്ധപ്പെടും. ആപ്പില്‍ ഭൂമിയുടെ പോഷക നില ക്ലിക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •