ഇരുണ്ട വെളിച്ചത്തിലൂടെ അവർ രാത്രി ഇറങ്ങി നടന്നു: പൊതു ഇടങ്ങൾ തങ്ങളുടേതുമാണന്ന് വിളിച്ചു പറഞ്ഞു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: .സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുമായി  പൊതു ഇടം എന്റേതും എന്ന പേരില്‍ നൈറ്റ് വാക്ക് നടത്തുന്നു. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ഭയ ദിനമായ ഞായറാഴ്ച  കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ നഗരസഭകള്‍  കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം.: ആദ്യഗോൾ നേടി ഐ.എം.വിജയൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ  വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റിയും ചേർന്ന് കുനിങ്ങാരത്ത്  അബൂട്ടി ഹാജി ആന്റ് പി.സി. കേശവൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് എവർ റോളിംഗ് ട്രോഫിക്കും  ഫഹദ് അഫ്സൽ മെമ്മോറിയൽ  റണ്ണേഴ്സ് എവർ റോളിംഗ് ട്രോഫിക്കും  വേണ്ടിയുളള രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്  ആരവം 2020 ന് വെള്ളമുണ്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരവം 2020 : മൈതാനത്ത് പന്തുരുളുമ്പോൾ ഹിറ്റായി ജിത്തു തമ്പുരാന്റെ തീം സോങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരളത്തിന്റെ ഫുട്ബോൾ മത്സര ചരിത്രത്തിൽ ഇടം പിടിച്ച വയനാട് വെള്ളമുണ്ടയിലെ ആരവം 2020 രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് മൈതാനത്ത് പന്തുരുളുമ്പോൾ ഇത്തവണ കവിയും ഗാന രചയിതാവുമായ ജിത്തു തമ്പുരാന്റെ വരികളടങ്ങിയ തീം സോങ്ങും ഹിറ്റാവുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു. കർണാട്ടിക് രാഗത്തിൽ ജിത്തു തന്നെയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹന ബാഹുല്യം: വയനാട് ചുരത്തിൽ ഗതാഗത തടസ്സം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു    29 – 12 – 2019 ഞായർ   05:08 Pm    വയനാട് ചുരത്തിൽ വാഹന ബാഹുല്യം മൂലം  ഗതാഗത തടസ്സം നേരിടുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൃഷി വകുപ്പ് വൈഗ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൃഷി വകുപ്പ് വൈഗ മീഡിയ അവാർഡുകൾ വിതരണം ചെയ്തു. കൽപ്പറ്റ: കേരള കൃഷി വകുപ്പ് വൈഗ 2018 മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ അബ്ദുൾ ഖാദർ എം.എൽ.എ. യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അവാർഡുകൾ വിതരണം ചെയ്തു അച്ചടി- ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മോദി സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതുന്നു:കെ.പി രാജേന്ദ്രൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: രാജ്യത്തെ കോർപറേറ്റുകൾക്ക് തീരെഴുതുന്ന തിരക്കിലാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന തിരക്കിലാണ് മോഡിയും കുട്ടരുമെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും വടക്കൻ മേഖലാജാഥ ക്യാപ്റ്റനുമായ കെ.പി രാജേന്ദ്രൻ പറഞ്ഞു. മാനന്തവാടിയിൽ ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ വടക്കൻ മേഖലാ ജാഥയക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷവും ഡീക്കൻ ജോയിസ് റാത്തപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണവും ജനുവരി 2 മുതൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷവും ഡീക്കൻ ജോയിസ് റാത്തപ്പിള്ളിയുടെ  തിരുപ്പട്ട  സ്വീകരണവും 2020 ജനുവരി 2 മുതൽ 5 വരെ തിയ്യതികളിൽ നടക്കുമെന്ന് പള്ളി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 2 ന് രാവിലെ 8.30 ന് ഇടവക വികാരി ഫാദർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോൺവെന്റിൽ നിന്ന് കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ആസാം സ്വദേശിനിയും കോണ്‍വെന്റ് ജോലിക്കാരിയുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജോലിക്കാരി മേരി കിസ്‌ക്കു(21) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച്ച  രാവിലെ മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് കോണ്‍വെന്റ് അധികൃതര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച്ച  രാവിലെയോടെ കോണ്‍വെന്റിന്റെ തോട്ടത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഞങ്ങൾ കൂടെ ഉണ്ട് : ജനമൈത്രി പോലീസ് സ്നേഹ സംഗമം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം  പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരായ മാതാപിതാക്കളെ ചേർത്ത് പിടിച്ച്  സ്നേഹസംഗമം നടത്തി.  പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനമരം വിജയ അക്കാദമിയിൽ  നടന്ന ചടങ്ങിൽ കൽപ്പറ്റ  ഡി വൈ എസ് പി  ജേക്കബ്  ടി പി മുഖ്യാതിഥിയായിരുന്നു.  പനമരം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനാപകടത്തിൽ യുവാവ് മരിച്ചു: സഹയാത്രികന് പരിക്കേറ്റു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ  ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു.തലപ്പുഴ പുതിയിടം കക്കാട് പവിത്രന്റെ മകന്‍ ആദര്‍ശ്(അപ്പു)(19) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വെച്ചായിരുന്നു അപകടം. സഹ യാത്രികനായ മക്കിമല മംഗലശേരി റജ്മല്‍ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് മക്കിമലയിലെ  ഉരുൾപൊട്ടലിൽ മരിച്ച റസാഖ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •