പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് ലോങ് മാര്‍ച്ച് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പി സഹീറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് ചെന്നലോട്, ജലീല്‍ പീറ്റക്കണ്ടി, എ കെ മുബഷിര്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹർത്താൽ: വയനാട്ടിൽ 20 കേസുകൾ.: 25 പേർ അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പൗരത്വ ഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകൾ  ആഹ്വാനം – ചെയ്ത നിയമവിരുദ്ധ ഹർത്താലുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഇതുവരെ 20   കേസ്സുകളിലായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി – പ്രവർത്തകരായ 50 ഓളം പേരെ നിയമാനുസ്യമായി കരുതൽ – തടങ്കലിൽ എടുത്തിരുന്നു.. കൽപ്പറ്റ-5 പേരെയും, മേപ്പാടി-1, വൈത്തിരി-1, പടിഞ്ഞാറത്തറ-06, കമ്പളക്കാട്-06, പനമരം-03, പുൽപ്പള്ളി-05, മാനന്തവാടി-08, വെള്ളമുണ്ട-03,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴില്‍ രഹിതര്‍ക്കായി പദ്ധതികള്‍: ശരണ്യയില്‍ 1206 വനിതകള്‍ക്ക് ധനസഹായം നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച്. യുവാക്കളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്, ശരണ്യ, കൈവല്യ എന്നീ പദ്ധതികളിലൂടെ ജില്ലയില്‍ നിരവധി പേരാണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്. ജില്ലയില്‍ 670…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ബത്തേരിയിൽ വീണ്ടും സ്കൂളിൽ വെച്ച് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് ബത്തേരിയിൽ സ്കൂളിൽ വെച്ച് വീണ്ടും   വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു . ബത്തേരി ബീനാച്ചി ഗവ: ഹൈസ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് റൈയ്ഹാനാണ് (7) സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റത്. ഉച്ചക്ക് ഒന്നരയോടെ സ്കൂളിൽ  വെച്ച് പാമ്പുകടിയേറ്റങ്കിലും കുട്ടി സംഭവം ആരോടും പറഞ്ഞില്ല.  വീട്ടിലെത്തിയ കുട്ടി ബോധരഹിതനായി വീണു. ഉടൻ വീട്ടുകാർ  മേപ്പാടി വിംസ് മെഡിക്കൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൂര്യഗ്രഹണം: ഒരുക്കങ്ങള്‍ അവകോലനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിസംബര്‍ 26 ന് ജില്ലയില്‍ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണ വീക്ഷണത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ഗ്രഹണം കാണാനായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനം, മീനങ്ങാടി , ചീങ്ങേരി മല എന്നിവടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും. കല്‍പ്പറ്റയില്‍ 5000 ത്തോളം പേര്‍ക്ക് ഗ്രഹണം  വീക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളാണുണ്ടാവുക. ആദിവാസി സങ്കേതങ്ങളിലും മറ്റും സൂര്യഗ്രഹണം സംബന്ധിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിട്ടയർഡ് പഞ്ചായത്ത് സെക്രട്ടറി കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം കല്ലുവെട്ടിക്കുഴിയിൽ സ്കറിയ പൗലോസ് (58) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി:   റിട്ടയർഡ് പഞ്ചായത്ത് സെക്രട്ടറി കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം കല്ലുവെട്ടിക്കുഴിയിൽ സ്കറിയ പൗലോസ് (58) നിര്യാതനായി. ഭാര്യ:  ചിന്നമ്മ. മക്കൾ: ജിത്തു കെ പോൾ, കിരൺ കെ പോൾ. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്   വീട്ടിൽ ആരംഭിച്ച്  മൂന്ന് മണിക്ക്  മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ.അംബേദ്ക്കർ പുരസ്കാരം നേടിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനെ ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ പുരസ്കാരം നേടിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനെ എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോർജ് പടകൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സിസി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉഷ വിജയനെ ആദരിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശബരിമല സന്നിധാനത്തെ ” പുണ്യം പൂങ്കാവനം” പദ്ധതിയിൽ പങ്ക് ചേർന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശബരിമല സന്നിധാനത്തെ ശുചീകരണ യജ്ഞമായ  " പുണ്യം പൂങ്കാവനം" പദ്ധതിയിൽ  സുൽത്താൻ ബത്തേരി എം.എൽ.എ.  ബാലകൃഷ്ണൻ പങ്കാളിയായി. മാലയിട്ട് വ്രതമെടുത്ത് ശബരി മലയിൽ ദർശനത്തിന് എല്ലാവർഷവും പോകാറുള്ള എം.എൽ.എ. ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതിയിൽ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികൾക്ക് മുന്‍കൂര്‍ ജാമ്യം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥനിയായ ഷെഹല ഷെറിൻ  ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികളായ അധ്യാപകർക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും അധ്യാപകനുമായ ഷജിൽ, മൂന്നാം പ്രതിയും വൈസ് പ്രിന്‍സിപ്പലുമായ കെ.കെ മോഹനൻ എന്നിവർക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരേയും കസ്റ്റഡിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ആദ്യത്തെ ജൈവ ബേക്കറി തൃക്കൈപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: തെറ്റായ ജീവിത ഭക്ഷണ ശൈലി ജീവിതം രോഗാതുരമാകുന്ന ഇക്കാലത്ത്, സുരക്ഷിത ഭക്ഷണ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായി ബാസ ഓർഗാനിക് ബേക്കറിയുടെ പ്രവർത്തനോദ്ഘാടനം  കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ  തൃക്കൈപ്പറ്റയിൽ നടത്തി. ചക്ക മഹോത്സവത്തിന് തുടക്കം കുറിച്ച തൃക്കൈപ്പറ്റ ഗ്രാമത്തിലെ കർഷകരുടെ മുൻ കൈയ്യോടെയാണ്  ബാസ അഗ്രോ ഫുഡ്സ് എന്ന ജൈവ ബേക്കറി പ്രവർത്തമാരംഭിച്ചത്. മൈദയും കൃത്രിമ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •