തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും രണ്ട് പെന്‍ഷന്‍ പദ്ധതികളിൽ ഇപ്പോൾ അംഗങ്ങളാകാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      അസംഘടിത തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയില്‍  (പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, ലഘുവ്യാപാരി മന്‍-ധന്‍ യോജന) ഇപ്പോള്‍ അംഗങ്ങളാകാം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി വിഭാവനം ചെയ്ത പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ പെന്‍ഷന്‍ പദ്ധതിയില്‍ 60 വയസ്സിന് ശേഷം  പ്രതിമാസം കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ലഭിക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനായി നിര്‍മ്മിച്ച  തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി എം.ബി.സുരേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രൊബേഷന്‍ വാരാഘോഷം സമാപനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിവര്‍ത്തനം 2019 എന്ന പേരില്‍ നടത്തുന്ന നല്ല നടപ്പ് വാരാചരണത്തിന്റെ സമാപന സമ്മേളനം നാളെ  (ഡിസംബര്‍ 4) ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.  ജില്ലാ ജഡ്ജി എ ഹാരിസ് ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാറി ആട് വര്‍ദ്ധനി പദ്ധതി : അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ വകുപ്പ് മോഡല്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ ക്കായി നടത്തുന്ന മലബാറി ആട് വര്‍ദ്ധനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ ആട് വളര്‍ത്തല്‍ നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ സംരംഭം മെച്ചപ്പെടുത്തുന്നതിനായി 20000 രൂപ സബ്‌സിഡി നല്‍കും.  അപേക്ഷയുടെ മാതൃക പള്ളിക്കുന്ന്, നടവയല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര മണ്ണ് ദിനാചാരണം ഡിസംബര്‍ 5ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര മണ്ണ് ദിനാചാരണം ഡിസംബര്‍ 5ന് മീങ്ങാടിഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. കേരളത്തിലെ മണ്ണിനങ്ങളുടെ പ്രദര്‍ശനമായ 'മണ്ണറിവ്' രാവിലെ 10ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അസൈനാര്‍ ഉദ്ഘാടനം ചെയ്യും. എന്റെ ഗ്രാമത്തിലെ മണ്ണിനങ്ങളും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി യു.പി. വിഭാഗം വിദ്യാര്‍ത്ഥികളുടേയും മണ്ണ്, മണ്ണൊലിപ്പ് കൃഷി എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി കിലെയുടെ കീഴില്‍ 2020 ജൂണില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം. പ്രായം 2020 ആഗസ്റ്റ് 1 ന് 21 വയസ് പൂര്‍ത്തിയാകണം 32 വയസ് കവിയരുത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും പട്ടിക ജാതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌കോളര്‍ഷിപ്പ് :അപേക്ഷ തീയതി നീട്ടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019-20 അധ്യയന വര്‍ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 24 വരെ നീട്ടി. അപേക്ഷ ഫോം ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭിക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

13 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് സെക്ഷന്‍ പരിധിയിലെ കട്ടയാട്, പളളിക്കണ്ടി, കല്ലുവയല്‍, മൈതാനിക്കുന്ന്, ബത്തേരി ടൗണ്‍ പരിസരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.മാനന്തവാടി സെക്ഷനിലെ പിലാക്കാവ്, പഞ്ചാരക്കൊല്ലി, പ്രിയദര്‍ശനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുലേലം ചെയ്ത് വില്‍ക്കുന്നതിന് മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള പൂക്കോട് തടാകത്തിന്റെ കരയില്‍ നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുലേലം ചെയ്ത് വില്‍ക്കുന്നതിന്  മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 11 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഡിസംബര്‍ 12 ന് വൈകീട്ട് 3 ന്   ലേലം ചെയ്യും.  ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക ഭിന്നശേഷി ദിനം ആചരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ദിനാചരണത്തില്‍  ഭിന്നശേഷിക്കാരുടേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാഷാജി പതാക ഉയര്‍ത്തി നിര്‍വഹിച്ചു. കായിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •