വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ത്യം : കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പൊഴുതന അച്ചൂര്‍  ഹാരിസൺ മലയാളം  പ്ലാന്റേഷൻ പരിസരത്തെ   ഗവൺമെന്റ്  ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാർത്ഥികൾക്ക്  ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സംഭവത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധനയിൽ നിരോധിത കീടനാശിനികളോ വസ്തുവകകളോ കണ്ടെത്താനായില്ല. പ്രദേശത്ത് കർഷകർക്ക് ബോധവൽക്കരണം നടത്തുമെന്ന്  വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ   ബി.സുരേഷ്  അറിയിച്ചു.  കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ സജിമോൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെന്‍ഷന്‍ മസ്റ്ററിംഗ് 15 വരെ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ ക്ഷേമ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മസ്റ്ററിംഗ്, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലൂടെയും തദ്ദേശ ഭരണ പ്രദേശങ്ങളില്‍ അക്ഷയയുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകളിലും നടക്കുന്നുണ്ട്.  മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്തണം.  കിടപ്പു രോഗികളും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍  അതത് തദ്ദേശഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.  ഇത്തരത്തില്‍ അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് ഭവന പദ്ധതി കല്‍പ്പറ്റയില്‍ 465 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

· മൂന്നാം ഘട്ടത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും.കല്‍പ്പറ്റ നഗരസഭയില്‍ ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതിയിലൂടെ 465 വീടുകള്‍ പൂര്‍ത്തിയായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതരായ ഭവന രഹിതര്‍ക്കും വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായത്.  ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവന നിര്‍മ്മാണം പാതിവഴിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി കെ എം യു കളക്ട്രേറ്റ് മാർച്ച് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: തൊഴിലുറപ്പ് പദ്ദതിയുടെ അടങ്കൽ തുകയിൽ നിന്ന് 1084കോടി രൂപ വെട്ടികുറച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെയും തൊഴിലാളികൾക്ക് വേതനം നൽകാത്തതിലും പ്രതിഷേധിച്ച് ബി കെ എം യു (എ ഐ ടി യു സി) നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. ബി കെ എം യു സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് പ്രിൻസ് മാർച്ച്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ സൂര്യഗ്രഹണകാഴ്ച ഒരുക്കാൻ ഏകദിന ശില്പശാലയും പരിശീലനവും നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ  സൂര്യഗ്രഹണകാഴ്ച ഒരുക്കാൻ ഏകദിന ശില്പശാലയും പരിശീലനവും ശനിയാഴ്ച്ച . ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ വയനാട് ജില്ലയെ സജ്ജമാക്കാനായി ടോട്ടം റിസോഴ്‌സ് സെന്റർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, കൽപറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും സൂര്യഗ്രഹണ കാഴ്ചക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെട്ടന്ന് തിരിച്ചുകൊണ്ടുവരാനാവാത്ത വിധം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നുവെന്ന് രാഹുൽഗാന്ധി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പെട്ടന്ന് തിരിച്ചുകൊണ്ടുവരാനാവാത്ത വിധം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നുവെന്നും  രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ധനമന്ത്രിയടക്കമുള്ളവര്‍ക്ക് സാധിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് രാഹുല്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി തകരാനിടയായ സാഹചര്യങ്ങള്‍ അക്കമിട്ട് നിരത്തി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ വിലകയറ്റം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ലമെന്റില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു : ഭയപ്പെടേണ്ടന്ന് പരിഭാഷകയായ വിദ്യാർത്ഥിനിയോട് രാഹുൽ ഗാന്ധി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു. കൽപ്പറ്റ: സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിന്റെ  പരിഭാഷക്കിെടെ പതറിപ്പോയ പൂജയെന്ന വിദ്യാർത്ഥിനിയോട് " തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന് " രാഹുൽ ഗാന്ധി.ധൈര്യവും പ്രോത്സാഹനവും നൽകി അവസാനം വരെ വേദിയിൽ നിർത്തി ,  ചോക് ലേറ്റ് നൽകി അഭിനന്ദിച്ചു. കാലിൽ വീണ പൂജയോട് ഭയപ്പെടേണ്ട, ധൈര്യമായി പൊയ്ക്കോളൂ എന്നുപദേശിച്ച് , ആശ്ലേഷിച്ച്  പറഞയക്കുകയായിരുന്നു  രാഹുൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒന്നാംതരം പലഹാര മേളയുമായി മുണ്ടേരി സ്കൂളിലെ ഒന്നാം ക്ലാസ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒന്നാംതരം പലഹാര മേളയുമായി മുണ്ടേരി സ്കൂളിലെ ഒന്നാം ക്ലാസ് .  പഠന  പ്രവർത്തനങ്ങളുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് പലഹാര മേള നടത്തി. രുചികരമായ പലഹാരങ്ങൾ കൊണ്ട് നിറഞ്ഞ ക്ലാസ് മുറി കുട്ടികൾക്ക് പുതിയ ഒരു അനുഭവം പകർന്നു. പലഹാര മേളയുടെ ഉദ്ഘാടനം ബി.ആർ.സി. കോഡിനേറ്റർ ഷിബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കൽ കോളേജ് മുഖ്യവിഷയമാക്കി രാഹുലിന്റെ വയനാട് സന്ദർശനം: നാളെയും വയനാട്ടിൽ വിവിധ പരിപാടികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കൽ കോളേജ് മുഖ്യവിഷയമാക്കി രാഹുലിന്റെ വയനാട് സന്ദർശനം: ശനിയാഴ്ചയും  വയനാട്ടിൽ വിവിധ പരിപാടികൾ കൽപ്പറ്റ: ദീർഘനാളായി വയനാട് ഉന്നയിക്കുന്ന മെഡിക്കൽ കോളേജായിരുന്നു ഇത്തവണ രാഹുൽ ഗാന്ധി എം.പി.യുടെ ഇത്തവണത്തെ മുഖ്യ പ്രമേയം. മൂന്ന് ദിവസത്തെ വയനാട് പാർലമെന്റ് സന്ദർശനത്തിനെത്തിയ എം.പി. വെളളി ,ശനി ദിവസങ്ങളിൽ വയനാട് ജില്ലയിലാണ്  വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്. വയനാട്ടിൽ മെഡിക്കൽ കോളജ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ സബ്ബ് കളക്ടർ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട് സബ്ബ് കളക്ടർ മാനന്തവാടി നഗരസഭാ  ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ അപമാനിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.നവംബർ 29 തിന് മാനന്തവാടി എ.എസ്.പി ഓഫിസിൽ വെച്ച് ശോഭരാജൻ പ്രതിനിധികരിക്കുന്ന ഡിവിഷനിലെ വഴി തർക്കം ചർച്ച ചെയ്യുന്നതിന് എ.എസ്.പി വിളിച്ച യോഗത്തിന് ഇടയിലാണ് മാനന്തവാടി സബ്ബ് കളക്ടർ ശോഭരാജനെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •