September 28, 2026

ഭാരതിയ രാഷ്ട്രീയ കോൺഗ്രസ് ബ്രിഗേഡ് മാസ്കുകൾ കൈമാറി.

0
IMG-20200508-WA0402.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി നേതൃത്വം നൽകുന്ന  പോലീസ്    സേനാംഗങ്ങൾക്ക്  ഭാരതീയ രാഷ്ട്രീയ  കോൺഗ്രസ്  ബ്രിഗേഡ് മാസ്കുകൾ കൈമാറി. സംസ്ഥാന പ്രസിഡണ്ട് സുബൈർ വയനാട് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോക്ക് മാസ്കുകൾ   കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *