News Wayanad ഭാരതിയ രാഷ്ട്രീയ കോൺഗ്രസ് ബ്രിഗേഡ് മാസ്കുകൾ കൈമാറി. May 8, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി നേതൃത്വം നൽകുന്ന പോലീസ് സേനാംഗങ്ങൾക്ക് ഭാരതീയ രാഷ്ട്രീയ കോൺഗ്രസ് ബ്രിഗേഡ് മാസ്കുകൾ കൈമാറി. സംസ്ഥാന പ്രസിഡണ്ട് സുബൈർ വയനാട് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോക്ക് മാസ്കുകൾ കൈമാറി. Post navigation Previous: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഉപഭോക്താക്കൾക്ക് മെഴുകുതിരി നൽകി പ്രതിഷേധിച്ചു.Next: കൊവിഡ്: സഹകരണമേഖലയിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരണം: യു ഡി എഫ് Also read News Wayanad വെള്ളമുണ്ടയിൽ തൂഫാൻ 2.0 പദ്ധതിക്ക് തുടക്കം September 29, 2026 0 News Wayanad വി. മൂസക്കോയ മുസ്ലിയാർക്ക് സ്വീകരണം നൽകി September 29, 2026 0 News Wayanad നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിലെ കവർച്ച: വയോധികന് തടവും പിഴയും September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply