News Wayanad എസ്.എസ് .എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകി May 25, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ഇല്ലത്തുവയൽ മഹാത്മാ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകി. ആറാട്ടുതറ ജി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന അധ്യാപികയ്ക്ക് ക്ലബ്ബ് ഭാരവാഹികൾ മാസ്കുകൾ കൈമാറി. Post navigation Previous: തിരുനെല്ലി ക്ഷേത്ര ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.Next: സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply