June 15, 2026

തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസി ഗൃഹനാഥന്റെ മൃതദേഹത്തോട് അനാദരവ്

0
IMG-20201201-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
വയനാട്ടിൽ തേനീച്ചയുടെ  കുത്തേറ്റ് മരിച്ച ആദിവാസി ഗൃഹനാഥന്റെ  മൃതദേഹത്തോട് അനാദരവ്.
ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാല (60)നാണ്  ഞായറാഴ്ച   മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്  മോർട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നാണ് അധികൃതരുടെ  വിശദീകരണം. മൃതദേഹം അഴുകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. .  തങ്ങൾ സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *