March 29, 2024

വയനാട്ടിൽ 16 ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

0
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍വാരം, അഞ്ഞണ്ണിക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളല്‍, മാടക്കുന്ന്, കരിഞ്ഞകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേ നാല്, പിള്ളേരി, പഴഞ്ചന, നാടാഞ്ചേരി, മുണ്ടക്കല്‍ എന്നിവിടങ്ങളില്‍
 ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാരപ്പന്‍മൂല, വേലിയമ്പം, കണ്ടാമല, മരകാവ്എന്നിവിടങ്ങളില്‍
 ഇന്ന് (ബുധന്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, അയിനിക്കണ്ടി എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *