June 14, 2026

സൂക്ഷ്മ പരിശോധന നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഡിവിഷനുകളിലെക്കുമുളള പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം ലേബല്‍, ടെന്റഡ് ബാലറ്റുകള്‍ എന്നിവ തിരഞ്ഞെടുപ്പ് മുന്നോടിയായി സൂക്ഷമ പരിശോധന നടത്തി. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റില്‍ സൂക്ഷ്മ പരിശോധന നടന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *