മാനന്തവാടി: തേമ്പ്രയിൽ ചാക്കോ (92) നിര്യാതനായി .സംസ്കാരം വ്യാഴാഴ്ച 10.30 ന് കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ . ഭാര്യ: പരേതയായ അച്ചാമ്മ .
മക്കൾ : മേരി (കാട്ടിമൂല) ,എൽസി (തലപ്പുഴ ), ജോസ് (ഓസ്ട്രേലിയ).മരുമക്കൾ : ജോസ് ,ബേസിൽ ,സിബിൾ (ഓസ്ട്രേലിയ )


Leave a Reply