സ്വതന്ത്ര കര്‍ഷക സ്ഥാനാര്‍ത്ഥികള്‍ക്കും കാര്‍ഷികതാല്പ്പര്യമുള്ളവര്‍ക്കും എഫ്.ആര്‍.എഫ് പിന്തുണ


Ad
.
മാനന്തവാടി; വരാനിരിക്കുന്ന ത്രതലപഞ്ചായത് തിരഞ്ഞെടുപ്പില്‍ കാര്‍ഷിക താല്പ്പര്യമുള്ള സ്ഥാനാര്‍തഥികളെയും സ്വതന്ത്ര കര്‍ഷകസ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുമെന്ന് എഫ്ആര്‍എഫ് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാര്‍ഷികമേഖലയെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാത്തവര്‍ ജയിച്ചുകയറുന്നതിനാലാണ് കാര്‍ഷികരംഗം തകര്‍ച്ചക്കിടയാക്കുന്നതെന്നും ദേശീയ കര്‍ഷകമുന്നേറ്റ സമരത്തിന് പൂര്‍ണ്ണ പിന്തുണനല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.കോവിഡ് പ്രതിസന്ധിയില്‍ നാട് മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ധനകാര്യസ്ഥാപനങ്ങള്‍ കര്‍ഷകരെ വായപയുടെ പേരില്‍ പീഢിപ്പിച്ചാല്‍ ശക്തമായരീതിയില്‍ തിരിച്ചടിക്കുമെന്നും ഭാരവാഹികളായ എന്‍ ജെചാക്കോ,ടി ഇബ്രാഹിം,എ എന്‍ മുകുന്ദന്‍,ഒ ആര്‍ വിജയന്‍,പുരുഷോത്തമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *