May 20, 2024

താൽക്കാലിക തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം.

0
 
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിൽ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ താൽക്കാലിക തിരിച്ചറിയൽ കാർഡ് ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് 5-12-2020 ശനിയാഴ്ച വിതരണം ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി അലി അസ്കർ അറിയിച്ചു. രാവിലെ 11 മണി മുതൽ 3 മണി വരെയാണ് സമയം ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *