November 2, 2026

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 12000 കവിഞ്ഞു :791 പേര്‍ കൂടി നിരീക്ഷണത്തില്‍

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.12) പുതുതായി നിരീക്ഷണത്തിലായത് 791 പേരാണ്. 508 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10198 പേര്‍. ഇന്ന് വന്ന 114 പേര്‍ ഉള്‍പ്പെടെ 895 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2020 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 177336 സാമ്പിളുകളില്‍ 176279 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 164219 നെഗറ്റീവും 12060 പോസിറ്റീവുമാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *