May 6, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0


മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പനങ്കണ്ടി, കൊള വയൽ, പറളിക്കുന്ന്, അത്തിനിലം, ചന്ദനമില്ല്, അടിച്ചിലാടി ,പന്നിമുണ്ട കോളനി, പന്നിമുണ്ട, തച്ചമ്പം എന്നിവിടങ്ങളിൽ ഇന്ന് (തിങ്കൾ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *