May 19, 2024

നാല് പേരെ കൂടി കോൺഗ്രസിൽ നിന്ന് പുറത്താക്കി

0
.
കൽപ്പറ്റ : 
കല്‍പ്പറ്റ  മുന്‍സിപാലിറ്റിയില്‍ യു.ഡി.എഫ് ഔദ്യാഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍  നാല് പേരെ   ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. 
വിഷ്ണു ഭാസ്ക്കര്‍ ,
നവാസ്,
കുഞ്ഞീത് ,
ശശിധരന്‍  എന്നിവരെയാണ് പുറത്താക്കിയതെന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *