May 22, 2024

എസ്. എം. സോഫ്റ്റിൽ കമ്പ്യൂട്ടറുകൾക്ക് 9 മുതൽ സൗജന്യ സർവ്വീസ് ക്യാമ്പ്

0
Img 20201207 Wa0358.jpg
മാനന്തവാടി :  വയനാട്ടിലെ കമ്പ്യൂട്ടർ മൊത്ത   വിതരണക്കാരായ എസ് എം കമ്പ്യൂട്ടേഴ്സ് മാനന്തവാടി  ഷോറൂമിൽ  സൗജന്യ കമ്പ്യൂട്ടർ സർവീസ് ക്യാമ്പ് നടത്തുന്നു. ലാപ്ടോപ്പ്, ഡെസ്ക്ടോപ്, പ്രിൻറർ എന്നിവയുടെ റിപ്പയറിങ്ങിന്  സർവീസ് ചാർജ് ഈടാക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു . വിശദവിവരങ്ങൾക്ക്: 9447004343.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *