June 14, 2026

ക്വാറിയിൽ കുടുങ്ങിയ ടിപ്പർ ഡ്രൈവറുടെ മൃതദേഹം മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തു.

0
1607689405870.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :

റിപ്പൺ കടച്ചിക്കുന്ന് ക്വാറി അപകടത്തിൽ ടിപ്പറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. മാനന്തവാടി പിലാക്കാവ് തൈത്തറ സെൽവ (55) നാണ്   അപകടത്തിൽ മരിച്ചത്.  ടിപ്പറിന് മുകളിൽ പാറ വീണതിനെതുടർന്ന്  മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ ടിപ്പറിന് മുകളിൽ പതിക്കുകയായിരുന്നു. ഭാര്യ: ജോളി, മക്കൾ: രചന, റെൽജിൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *