June 14, 2026

ഗതാഗതം നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 
വൈത്തിരി തരുവണ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ ഗതാഗതം താല്‍കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  വൈത്തിരിയില്‍ നിന്ന് പൊഴുതനയിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ വഴിയും പടിഞ്ഞാറത്തറയില്‍ നിന്ന് വൈത്തിരിയിലേക്ക് വരുന്ന വാഹനങ്ങള്‍ പത്താം മൈല്‍ വഴിയും പോകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *