June 14, 2026

ഒ.എം.ആര്‍ പരീക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രാമ വികസന വകുപ്പില്‍  ലക്ചറര്‍ ഗ്രേഡ് 1 – റൂറല്‍ എഞ്ചിനിയറിംഗ് (കാറ്റഗറി നമ്പര്‍ 068/2015) ഇന്‍ റൂറല്‍ ഡവലപ്മെന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡിസംബര്‍ 4 ന് നടത്താനിരുന്ന  ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ പരിയാരം ജി.എച്ച്.എസില്‍ നടക്കും.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *