September 24, 2023

തിരുനെല്ലിയിൽ എൽ.ഡി.എഫും എടവകയിൽ യു.ഡി.എഫും ലീഡ്.

0
IMG-20201216-WA0209.jpg
കൽപ്പറ്റ : ഗ്രാമപഞ്ചായത്തുകളിൽ എട്ട് സീറ്റുകളിലും എൽ.ഡി.എഫ്. ലീഡ് ചെയ്യുകയാണ്. എടവകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന അഞ്ച് വാർഡുകളിൽ മൂന്ന് വാർഡുകളിൽ  യു.ഡി. എഫും രണ്ട് വാർഡുകളിൽ എൽ.സി.എഫും ലീഡാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *