നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കക്ഷി നില
*നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്*
1) വടക്കനാട് – ഷീജ സതീഷ് (യു.ഡി.എഫ് – 94), 2) കരിപ്പൂര്‍- അഖില എബി (എല്‍.ഡി.എഫ് – 284), 3) വള്ളുവാടി – ജയചന്ദ്രന്‍ (യു.ഡി.എഫ് – 41), 4) കോട്ടനോട് – സണ്ണി തയ്യില്‍ (സ്വത – 116), 5) പിലാക്കാവ് – കെ.എന്‍. പുഷ്പ (എല്‍.ഡി.എഫ് – 75), 6) കല്ലൂര്‍ – അനീഷ് പിലാക്കാവ് (യു.ഡി.എഫ് – 62), 7) കല്ലുമുക്ക് – ഷീന കളപ്പുരയ്ക്കല്‍ (സ്വത – 12), 8) മുത്തങ്ങ – ഗോപിനാഥന്‍ ആലത്തൂര്‍ (യു.ഡി.എഫ് – 139), 9) പൊന്‍കുഴി – വി. ബാലന്‍ (എല്‍.ഡി.എഫ് – 46), 10) നെന്മേനികുന്ന് -ഓമന പങ്കളം (യു.ഡി.എഫ് – 64) 11) തിരുവണ്ണൂര്‍ – ധന്യ വിനോദ് (46), 12) ചെട്ട്യാലത്തൂര്‍ – കെ.എം സിന്ധു (എല്‍.ഡി.എഫ് – 144), 13) നമ്പിക്കൊല്ലി – സുമ ഭാസ്‌കരന്‍ (എല്‍.ഡി.എഫ് – 92), 14) നഗരംകുന്ന് എം.എ ദിനേശന്‍ (സ്വത – 121), 15) തേലംമ്പറ്റ – മിനി സതീശന്‍ (സ്വത – 12), 16) നായ്ക്കട്ടി – എന്‍.എ ഉസ്മാന്‍ (യു.ഡി.എഫ് – 149), മൂലങ്കാവ് – എം.സി അനില്‍ (യു.ഡി.എഫ് – 225).
.
Leave a Reply