October 8, 2024

ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കക്കൽ കോളേജ് ആരംഭിക്കണം

0
Img 20201223 Wa0079.jpg
ആസ്പിരേഷൻജില്ലകളിൽഉൾപ്പെടുത്തിയവയനാട്ടിൽ ജില്ലാആശുപത്രിയോട്  ചേർന്ന്    മെഡിക്കക്കൽ  കോളേജ് ആരംഭിക്കണം
ഇന്ത്യയിലെആസ്പിരേഷൻജില്ലക
ളിൽഉൾപ്പെടുത്തിയവയനാട്ജില്ല
യിൽ ജില്ലാആശുപത്രിയോട്ചേർന്ന്
മെഡിക്കൽകോളേജ്ആരംഭിക്കുവാനുള്ളനടപടിഉടൻസ്വീകരിക്കണമെന്ന്മാനന്തവാടവികസനസമിതിയോഗംസർക്കാരിനോടാവശ്യപെട്ടു.ഇതിന് വേണ്ടി പ്രധാനമന്ത്രി,മുഖ്യമന്ത്രി,കേന്ദ്ര സംസ്ഥാന ആരോഗ്യമന്ത്രിഎന്നിവരെ നേരിൽ കണ്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനുംയോഗംതീരുമാനിച്ചു.മാനന്തവാടി ബ്ലോക്കിൽ നഗരസഭയിലെ
ക്കുംത്രിതലപഞ്ചായത്തിലെക്കും തിര
ഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക്
സ്വികരണംനൽകുവാനുംയോഗംതിരുമാനിച്ചു.ഇ.ഡി.ജോസഫ്അധ്യക്ഷതവഹിച്ചു.ബെസിപാറയ്ക്കൽ,കെഎംഷിനോജ്,ജസ്റ്റിൻചെഞ്ചട്ടയിൽ,ബ്രാൻഅലി,കെ.മുസ്ഥഫ,എം.പിശശികുമാർ ,നൈജുജോസഫ്, ഷാജികേദാരം എന്നിവർപങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *