കെ.കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി
കൊയിലേരി : കൊയിലേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലേരിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ പത്താം ചരമ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പി.എന്‍ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാന്തി പ്രസാദ് യു.സി, ലാജി ജോണ്‍ പടിയറ, മണി, ജിബിന്‍ മാനമ്പള്ളി, ഷിബു വാഴോലില്‍, ലിബിന്‍ എ.ഒ, ഷാജി, ബിനോയ് പടിയറ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply