June 13, 2026

ലക്കിടിയിൽ പട്ടാപകൽ ദേശീയപാതയിൽ കാട്ടാനയിറങ്ങി

0
IMG-20201223-WA0370.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ വയനാട് അതിർത്തിയായ ലക്കിടിയിൽ പട്ടാപകൽ കാട്ടാന ഇറങ്ങി. ലക്കിടി ചങ്ങല മരത്തിൽ സമീപമായിരുന്നു കാട്ടാന ഇറങ്ങിയത്. സ്വകാര്യവ്യക്തിയുടെ ഗേറ്റും ആന തകർത്തു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് ആനയുടെ ആക്രമണത്തിൽ നിന്നും ആളുകൾ രക്ഷപ്പെട്ടത്. റോഡ് ഇരുവശത്തും വാഹനങ്ങൾ തടഞ്ഞുനിർത്തി ആന കടന്നു പോയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *