October 15, 2026

കർഷക സമരത്തിന് ഐക്യദാർഢ്യം: സെക്കുലർ ഡെമോക്രാറ്റിറ്റ് കോൺഗ്രസിൻ്റെ വാഹനപര്യടനം ആരംഭിച്ചു.

0
IMG-20201223-WA0342.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്കുലർ ഡെമോക്രാറ്റിറ്റ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വാഹനപര്യടനം ആരംഭിച്ചു. രാവിലെ 10 മണിക്ക്
മാനന്തവാടിയിൽ നിന്നും ആരംഭിച്ച വാഹന പര്യാടനം  ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നാളെ നടത്തും. കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  ജില്ലയിൽ നിന്നും ആരംഭിച്ച വാഹന പര്യടനം പതിനാല് ജില്ലകളിലും പര്യാടനം നടത്തി തിരുവനന്തപുരത്ത് അവസാനിപ്പിക്കും. സെർക്കുലർ ഡെമോക്രാറ്റിറ്റ് കോൺഗ്രസ് പ്രസിഡണ്ട് പി.പി ജോൺ, ചാക്കോച്ചൻ വി എ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *