കോൺഗ്രസിലെ സി.കെ. രത്നവല്ലി മാനന്തവാടി നഗര സഭ ചെയർപേഴ്സണായി അധികാരമേറ്റു.
മാനന്തവാടി നഗര സഭയിൽ കോൺഗ്രസിലെ സി.കെ.രത്നവല്ലി ചെയർപേഴ്സണായി അധികാരമേറ്റു.
വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ് നടക്കും. മുൻ ഗ്രാമപഞ്ചായത്തംഗമായിരുന്നു രത്നവല്ലി. സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ്. ദ ര ണം പിടിച്ചെടുക്കുകയായിരുന്നു. മുൻ നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് പി.പി. ഇ കിറ്റ് അണിഞ്ഞാണ് ചടങ്ങിനെത്തിയത്.





Leave a Reply