October 12, 2026

ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി
പ്രളയകെടുതിയിൽ ഭവന രഹിതരായ മുട്ടിൽ  ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ എടപ്പെട്ടിയിലെ  ചുള്ളിമൂല കേശവൻ, വിശാലു എന്നിവരുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ  വീടിന്റെ താക്കോൽദാനം 31.12.2020 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എടപ്പെട്ടിയിലെ വീട്ടിൽ വെച്ച് നടത്തപ്പെടുകയാണ്.ഈ ധന്യ വേളയിൽ ജനപ്രതിനിധികൾ,
സംഘടനയുടെ ജില്ലാ സംസ്ഥാന നേതാക്കൾ,
പൗരപ്രമുഖർ പങ്കെടുക്കും. .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *