April 29, 2024

കവുങ്ങില്‍ നിന്നും വീണ് യുവാവിന് പരിക്ക്

0
മാനന്തവാടി: 
അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്നും വീണ്
യുവാവിന് പരിക്ക്.വെള്ളമുണ്ട അരിമന്ദംകുന്ന് കോളനിയിലെ ഗോപിയുടെ മകന്‍ ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന്  നാട്ടുകാര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *