November 7, 2024

വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

0
കൽപ്പറ്റക്കടുത്ത വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് സ്വദേശി രാമനാഥൻ (61 ) ആണ് മരിച്ചത്. മൃതദേഹം കൽപ്പറ്റയിലെ  സ്വകാര്യ ആശുപത്രിയിൽ.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *