September 26, 2023

‘യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: രജിസ്ട്രേഷന്‍ തീയതി നീട്ടി

0


കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്)  'യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020 – 23'ന്റെ  രണ്ടാം പാദ രജിസ്ട്രേഷന്‍ 2021 ജനുവരി 7 വരെ ദീര്‍ഘിപ്പിച്ചു. ഐഡിയ രജിസ്ട്രേഷന്‍ https://yip.kerala.gov.in/ എന്ന പോര്‍ട്ടലില്‍ ലഭിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *