May 1, 2026

കെ.സി.എൽ. പ്രീമിയർ ലീഗ് കിരീടം റോയൽ ടൈഗേഴ്സിന്

0
IMG-20210301-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: മേമാടൻ ഹംസ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 25000 ക്യാഷ് പ്രൈസും നൽകുന്ന കമ്പളക്കാട് ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം റോയൽ ടൈഗേഴ്സ് സ്വന്തമാക്കി. ഫൈനലിൽ ചാലഞ്ചേഴ്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. റണ്ണേഴ്സ് അപ്പിന് NA metas നൽകുന്ന ട്രോഫിയും 15000 രൂപ ക്യാഷ് പ്രൈസും നൽകി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലീംകടവൻ, നാസർ കല്ലങ്കോടൻ, യൂസഫ് പി എ, ബഷീർ കെ എം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *